Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:28 AM IST Updated On
date_range 19 Jan 2022 5:28 AM ISTഭാരവാഹി സ്ഥാനാരോഹണം
text_fieldsbookmark_border
കട്ടപ്പന: ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻ സിറ്റി 2022 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. പ്രസിഡന്‍റ് ജോർജ് വേഴാമ്പത്തോട്ടം അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി ഷൈൻ വർഗീസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. റീജനൽ ചെയർമാൻ ജിജോ എബ്രഹാം സേവന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. സോൺ ചെയർമാൻ ജോബി ജെ. മാത്യു സംസാരിച്ചു. എം.എം. ജോണി, ജോഷി മണിമല, ടി.കെ. പ്രസാദ്, ബെന്നി മുട്ടത്ത്, ബിനോയി വാലുമേൽ, സുരേഷ് കൊക്കപ്പള്ളിൽ എന്നിവരാണ് പുതിയ ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story