Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഫാർമേഴ്‌സ് പ്രൊഡ്യൂസർ...

ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഉദ്​ഘാടനം ഇന്ന്

text_fields
bookmark_border
കട്ടപ്പന: പീരുമേട് ഡെവലപ്മെന്‍റ്​ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രൂപവത്​കരിച്ച മലയോര ഉണർവ്​ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്​ഘാടനം ബുധനാഴ്ച രാവിലെ 10ന് കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്ത്​ പ്രസിഡന്‍റ്​ ജോസുകുട്ടി കണ്ണമുണ്ടയിൽ നിവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫാ. ജിൽസൺ കുന്നത്തുപുരയിടത്തിൽ ഉദ്​ഘാടനം ചെയ്യും. കമ്പനി ചെയർമാൻ രാജേന്ദ്രൻ മാരിയിൽ അധ്യക്ഷതവഹിക്കും. ഡോ. സിബി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ആശാ നിർമൽ ഷെയർ സർട്ടിഫിക്കറ്റ് ഉദ്​ഘാടനം നിർവഹിക്കും. ജോമോൻ വെട്ടിക്കാലായിൽ വിപണന കേന്ദ്രം ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ബെർളി ജോസഫ്, ബാബു തോമസ്, രാജേന്ദ്രൻ മാരിയിൽ, വിശാൽ വി. ജോർജ്, കെ.എസ്. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story