Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവണ്ണപ്പുറം പഞ്ചായത്ത്​...

വണ്ണപ്പുറം പഞ്ചായത്ത്​ പ്രസിഡന്‍റ് രാജിവെച്ചു

text_fields
bookmark_border
വണ്ണപ്പുറം: ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റ് രാജീവ്​ ഭാസ്കരൻ രാജിവെച്ചു. യു.ഡി.എഫിലെ ധാരണപ്രകാരമാണ്​ രാജി.​ കേരളകോണ്‍ഗ്രസ്​ പ്രതിനിധിയായ രാജീവ് ഭാസ്‌കരന്​ പ്രസിഡന്റ് പദവി ഒരുവര്‍ഷമാണ്​ മുന്നണി തീരുമാനിച്ചിരുന്നത്​. ഈ കാലാവധി തികഞ്ഞതിനെ തുടര്‍ന്നാണ് രാജി. വണ്ണപ്പുറം പഞ്ചായത്തിൽ യു.ഡി.എഫ്​ ഒമ്പത്, എൽ.ഡി.എഫ് ഏഴ്, ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ്​ കക്ഷിനില. അടുത്ത ഊഴം കോണ്‍ഗ്രസിനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story