Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബൈക്കപകടത്തിൽ...

ബൈക്കപകടത്തിൽ പരിക്കേറ്റു

text_fields
bookmark_border
കാഞ്ഞാർ: ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. മൂലമറ്റം എ.കെ.ജി ഭാഗത്ത് താമസിക്കുന്ന പാറയിൽമഠം ശ്യാം (26), കാഞ്ഞാർ കട്ടയ്ക്കൽ ജോസ്​ തോമസ് (50) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്​ച രാവിലെ ഒമ്പതിന് കാഞ്ഞാർ ടൗണിന് സമീപമായിരുന്നു അപകടം. മുലമറ്റം ഭാഗത്തുനിന്ന്​ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. ശ്യാമിന്‍റെ കാലിന് സാരമായി പരിക്കേറ്റു. മൂലമറ്റം അഗ്നിരക്ഷാസേനയുടെ ആംബുലൻസ് എത്തിയാണ് ശ്യാമിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ജോസ് തോമസിനെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. കാഞ്ഞാർ പൊലീസ് നടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story