Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 5:31 AM IST Updated On
date_range 18 Jan 2022 5:31 AM ISTചിത്തിരപുരം സ്കൂളിന് ഒരു പഴത്തോട്ടം പദ്ധതി
text_fieldsbookmark_border
അടിമാലി: പള്ളിവാസൽ പഞ്ചായത്തിന്‍റെയും തോക്കുപാറ കൃഷിഭവന്‍റെയും ചിത്തിരപുരം സർക്കാർ ഹൈസ്കൂളിന്‍റെയും ആഭിമുഖ്യത്തിൽ നമ്മുടെ നടപ്പാക്കി. കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തി പ്രകൃതിസ്നേഹികളാക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിലുള്ളത്. വിവിധ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനാണ് തീരുമാനം. എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. പ്രജീഷ് കുമാർ, എം. ഭവ്യ, എം. ലത, മിനി ലാലു, ജെ. അഖില, സി.എ. നിസാർ, ബെന്നി വർഗീസ്, തേജസ് കെ.ജോസ്, പി.ടി.എ പ്രസിഡന്‍റ് ആന്‍റണി സേവ്യർ, ബീന എൻ.കുറുപ്പ് എന്നിവർ സംസാരിച്ചു. idl adi 5 pullyvasal നമ്മുടെ എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story