Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎ. രാജ എം.എൽ.എക്ക്​...

എ. രാജ എം.എൽ.എക്ക്​ കോവിഡ്

text_fields
bookmark_border
എ. രാജ എം.എൽ.എക്ക്​ കോവിഡ്
cancel
മൂന്നാർ: ദേവികുളം എം.എൽ.എ എ. രാജക്ക്​ കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കോവിഡ് പോസിറ്റിവ് ആയ വിവരം എം.എൽഎതന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ജാഗ്രത പുലർത്തണമെന്ന്​ അദ്ദേഹം അറിയിച്ചു. മൂന്നാറിലും അടിമാലിയിലുമുള്ള എം.എൽ.എ ഓഫിസുകൾ പ്രവർത്തിക്കുമെന്നും ആവശ്യക്കാർക്ക് ഓഫിസിൽ എത്താമെന്നും അറിയിപ്പിലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story