Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൊലപാതകം...

കൊലപാതകം ന്യായീകരിക്കുന്നത്​ അധഃപതനത്തിന്‍റെ ഭാഗം –എം.എം. മണി

text_fields
bookmark_border
നെടുങ്കണ്ടം: കൊലപാതകം നടത്തിയിട്ട് അതിനെ ന്യായീകരിക്കുന്നത് കോണ്‍ഗ്രസിന്‍റെ അധഃപതനത്തിന്‍റെ ഭാഗമാണെന്ന്​ എം.എം. മണി. ഇടുക്കി പൈനാവ് എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജിന്‍റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍റെ പ്രസ്താവനകള്‍. കേരളത്തില്‍ വരുംനാളുകളില്‍ സുധാകരന്‍റെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന അക്രമങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്നും എം.എം. മണി നെടുങ്കണ്ടത്ത് പറഞ്ഞു. ധീരജിന്‍റെ കൊലപാതകത്തിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story