Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വകാര്യ ബസും ബൈക്കും...

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

text_fields
bookmark_border
ഏലപ്പാറ: . ഗുരുതര പരിക്കേറ്റ കോഴിക്കാനം പുതുവൽ രാജന്‍റെ മകൻ അഖിലിനെ (19) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച വൈകീട്ട് അഞ്ചിന്​ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം. കോട്ടയത്തുനിന്ന് നെടുങ്കണ്ടത്തിനുപോയ ബസിൽ ബൈക്ക് ഇടിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story