Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകിണറ്റിൽ വീണ പശുവിനെ...

കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

text_fields
bookmark_border
കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
cancel
കട്ടപ്പന: കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേനാംഗങ്ങൾ കരക്കുകയറ്റി. കോഴിമല രാജരത്ത് പ്ലാച്ചേരിയിൽ ബാബുവിന്‍റെ പശുവാണ് പറമ്പിൽ മേയുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണത്. വിവരമറിഞ്ഞ്​ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ്​ അംഗങ്ങളും നാട്ടുകാരും ചേർന്ന് ഏറെ ശ്രമിച്ചാണ്​ പശുവിനെ കരക്കുകയറ്റിയത്. ഫോട്ടോ. കിണറ്റിൽ വീണ പശുവിനെ കരക്കുകയറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story