Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാറും ഓട്ടോയും...

കാറും ഓട്ടോയും കൂട്ടിയിടിച്ച്​ മൂന്ന് പേർക്ക് പരിക്ക്

text_fields
bookmark_border
കാറും ഓട്ടോയും കൂട്ടിയിടിച്ച്​ മൂന്ന് പേർക്ക് പരിക്ക്
cancel
കട്ടപ്പന: കാഞ്ചിയാർ ലബ്ബക്കടയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച്​ മൂന്ന് പേർക്ക് പരിക്കേറ്റു. അണക്കര ചേറ്റുകുഴി സ്വദേശികളായ ലിജോ, ജയകുമാർ, റോയി എന്നിവർക്കാണ് പരിക്ക്​. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ചിയാർ ലബ്ബക്കട ജങ്​ഷന് സമീപം ഞായറാഴ്​ച ഉച്ചക്ക്​​ ഒരു മണിയോടെയാണ് അപകടം. ആരുടെയും നില ഗുരുതരമല്ല. ഫോട്ടോ. ലബ്ബക്കടയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story