Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅറവ് മാലിന്യം...

അറവ് മാലിന്യം തള്ളുന്നതായി പരാതി

text_fields
bookmark_border
മൂലമറ്റം: അറക്കുളം- ഏലപ്പാറ പഞ്ചായത്തുകളുടെ അതിർത്തിയായ ഡി.സി കോളജിന്​ സമീപം അറവ് മാലിന്യങ്ങളും പ്ലാസ്റ്റിക്ക് പാഴ്​വസ്തുക്കളും മറ്റ് മാലിന്യങ്ങളും തള്ളുന്നതായി പരാതി. നീർച്ചാലിലാണ് പതിവായി മാലിന്യം തള്ളുന്നത്. മൂലമറ്റം കെ.എസ്.ഇ.ബി കോളനിയിലെയും മറ്റ് പ്രദേശങ്ങളിലെയും ജനങ്ങൾ ഈ നീർച്ചാലിലെ വെള്ളമാണ് കുടിക്കാനും കുളിക്കാനും മറ്റും ഉപയോഗിക്കുന്നത്. മൂലമറ്റം-വാഗമൺ റോഡിലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇവിടെ ദുർഗന്ധം വമിക്കുന്നതിനാൽ സഞ്ചാരികൾ എത്താത്ത അവസ്ഥയായി. പഞ്ചായത്തും അധികാരികളും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm 2 ഡി.സി കോളജിന്​ സമീപം അറവ് മാലിന്യങ്ങളും പ്ലാസ്റ്റിക്കും തള്ളിയനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story