Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുട്ടിക്കാനം ജങ്ഷനിൽ...

കുട്ടിക്കാനം ജങ്ഷനിൽ മാലിന്യക്കൂമ്പാരം

text_fields
bookmark_border
പീരുമേട്: മൂക്കുപൊത്താതെ കുട്ടിക്കാനം ജങ്​ഷനിൽ നിൽക്കാനാവാത്ത സ്ഥിതി. ഇവിടെ സൗകര്യമില്ലാത്തതിനാൽ രാത്രിയിലെത്തുന്നവർ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നത് റോഡ് വക്കിലാണ്. ബ്ലോക്ക്​ പഞ്ചായത്തിന്‍റെ കംഫർട്ട് സ്റ്റേഷന്‍റെ പ്രവർത്തനം പകൽ മാത്രമാണ്. വൈകീട്ട് ആറുമുതൽ രാവിലെ എട്ടുവരെ പ്രവർത്തിക്കുന്ന കടകളും ഉള്ളതിനാൽ വൻ തിരക്കാണ് രാത്രിയിൽ അനുഭവപ്പെടുന്നത്. അധികൃതർ ഇടപെട്ട്​ പ്രദേശം വൃത്തിയാക്കണമെന്നാണ്​ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story