Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകേരള ബാങ്കിലേക്ക്...

കേരള ബാങ്കിലേക്ക് മാര്‍ച്ച് ഇന്ന്​

text_fields
bookmark_border
ചെറുതോണി: മൂന്നുലക്ഷം രൂപ വരെയുള്ള കാര്‍ഷിക-കാര്‍ഷികേതര വായ്പകളും മൂന്ന് ലക്ഷത്തിനുമേലുള്ള വായ്പകളുടെ പലിശയും എഴുതിത്തള്ളാന്‍ ഇടുക്കി പാക്കേജില്‍നിന്ന്​ 2000 കോടി നീക്കിവെക്കുക, കാര്‍ഷികോൽപന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുക, വന്യമൃഗശല്യം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ കേരള കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ വെള്ളിയാഴ്ച ചെറുതോണിയില്‍ കര്‍ഷക മാര്‍ച്ചും ധര്‍ണയും നടക്കും. രാവിലെ 10.30ന് ടൗണ്‍ഹാള്‍ ജങ്​ഷനില്‍നിന്ന്​ ആരംഭിക്കുന്ന മാര്‍ച്ച് ജില്ല പ്രസിഡന്‍റ് പ്രഫ. എം.ജെ. ജേക്കബ് ഉദ്​ഘാടനം ചെയ്യും. 11.30ന് കേരളബാങ്കിന്​ മുന്നില്‍ ധര്‍ണ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story