Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസമരക്കാർ അസഭ്യം...

സമരക്കാർ അസഭ്യം പറയുന്നെന്ന്​ പഞ്ചായത്ത് പ്രസിഡന്‍റ്​

text_fields
bookmark_border
മൂന്നാർ: പഞ്ചായത്ത് ഓഫിസ് പടിക്കൽ സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകർ അസഭ്യം പറയുന്നതായി വനിത പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതി. മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പ്രവീണ രവികുമാറാണ് വനിതകമീഷനും പൊലീസിനും പരാതി നൽകിയത്. കൂറുമാറിയ പഞ്ചായത്ത് അംഗങ്ങൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ 100ദിന സമരം നടത്തുകയാണ്. സമരപ്പന്തലിൽ ഇരിക്കുന്ന പ്രവർത്തകർ താൻ വരുമ്പോൾ അസഭ്യം പറയുകയും ആക്രമിക്കാൻ ഒരുങ്ങുകയുമാണെന്നാണ്​ പ്രവീണയുടെ പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story