Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്പൈസസ് ബോർഡിന്...

സ്പൈസസ് ബോർഡിന് മുന്നിൽ ധർണ

text_fields
bookmark_border
കട്ടപ്പന: ഏലത്തി‍ൻെറ വിലയിടിവ്​ തടയണമെന്നാവശ്യപ്പെട്ട്​ കേരള യൂത്ത് ഫ്രണ്ട്-എം നേതൃത്വത്തിൽ പുറ്റടി സ്പൈസസ് ബോർഡ്​ ഓഫിസിന്​ മുമ്പിൽ ധർണ നടത്തി. കേരള കോൺഗ്രസ്-എം ജില്ല പ്രസിഡൻറ് ജോസ് പാലത്തിനാൽ ഉദ്​ഘാടനം ചെയ്തു. തുടർന്ന് പ്രതിഷേധ യോഗവും നടന്നു. കേന്ദ്ര സർക്കാർ ഫലപ്രദമായി ഇടപെട്ടാൽ ആറ് മാസത്തിനുള്ളിൽ എലം കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത്​ ഫ്രണ്ട്-എം ജില്ല പ്രസിഡൻറ് ഷിജോ തടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ രാരിച്ചൻ നീറണാകുന്നേൽ, കുര്യാക്കോസ് ചിന്താർമണി, ജോമോൻ പൊടിപാറ, ടെസ്സി കളപ്പുര, സണ്ണി സ്റ്റോറിൽ, ജോബിൻ ജോളി, ജെഫിൻ നെടുവേലി, അനീഷ് മങ്ങാരത്തിൽ, ബ്രീസ് മുള്ളൂർ അന്നക്കുട്ടി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story