Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതമിഴ്​നാട്​...

തമിഴ്​നാട്​ അതിര്‍ത്തിയില്‍ കർശന പരിശോധന

text_fields
bookmark_border
തമിഴ്​നാട്​ അതിര്‍ത്തിയില്‍ കർശന പരിശോധന
cancel
നെടുങ്കണ്ടം: തമിഴ്നാട്ടില്‍ കോവിഡ് വർധിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ പരിശോധന കർശനമാക്കി. കേരളത്തില്‍നിന്ന്​ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നവരെ വിശദ പരിശോധനക്ക്​ ശേഷമാണ്​ കടത്തിവിടുന്നത്. ഇതിനായി കമ്പംമെട്ടിലെ അതിര്‍ത്തിയില്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന പരിശോധനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന മുഴുവന്‍ ആളുകളെയും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാണ് കടത്തിവിടുന്നത്. രണ്ട് ഡോസ്​ വാക്സിനും എടുത്തി​ട്ടുണ്ടോ എന്ന പരിശോധനയാണ് തമിഴ്നാട് പൊലീസും ആരോഗ്യവകുപ്പും ചേര്‍ന്ന്​ നടത്തുന്നത്. ഒറ്റത്തവണ വാക്സിന്‍ എടുത്തവരാണ് വരുന്നതെങ്കില്‍ അപ്പോള്‍തന്നെ രണ്ടാം ഡോസ്​ എടുത്തശേഷമാണ് അതിര്‍ത്തി കടത്തിവിടുന്നത്. മാത്രമല്ല മുഴുവന്‍ വാഹനങ്ങളും അണുനശീകരണം നടത്തുന്നുമുണ്ട്​. idl ndk അതിര്‍ത്തിയിലെ പരിശോധന കേന്ദ്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story