Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅത്​ലറ്റിക് മീറ്റ്...

അത്​ലറ്റിക് മീറ്റ് കാൽവരി മൗണ്ടിൽ

text_fields
bookmark_border
കട്ടപ്പന: ജില്ല ഒളിമ്പിക് അത്​ലറ്റിക് മത്സരങ്ങൾ 16ന് രാവിലെ 8.30ന് കാൽവരിമൗണ്ട് സ്കൂൾ സ്റ്റേഡിയത്തിൽ ആരംഭിക്കും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ റോമിയോ സെബാസ്റ്റ്യൻ ഉദ്​ഘാടനം ചെയ്യും. പങ്കെടുക്കാൻ എത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി ബുക്കി‍ൻെറ സാക്ഷ്യപ്പെടുത്തിയ പകർപ്പോ ജനനതീയതിയുള്ള മറ്റ് തിരിച്ചറിയൽ രേഖകളോ ഹാജരാക്കണം. ജില്ല അത്​ലറ്റിക് അ​സോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ക്ലബുകൾ വഴി 14ന് വൈകീട്ട്​ അഞ്ചിന്​ മുമ്പ് പേര് രജിസ്റ്റർ ചെയ്യണമെന്നും അസോ. സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story