Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 5:29 AM IST Updated On
date_range 13 Jan 2022 5:29 AM ISTജില്ല ഒളിമ്പിക്സ് ഗുസ്തി മത്സരങ്ങൾ നാളെ വലിയതോവാളയിൽ
text_fieldsbookmark_border
കട്ടപ്പന: ജില്ല ഒളിക് ഗുസ്തി മത്സരങ്ങൾ വെള്ളിയാഴ്ച വലിയതോവാള സി.ആർ.എച്ച്.എസ് ഗ്രൗണ്ടിൽ നടക്കും. ഉച്ചക്ക് രണ്ടിന് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ് അധ്യക്ഷതവഹിക്കും. വലിയതോവാള സ്കൂളിൽ ആരംഭിക്കുന്ന റസലിങ്-ജൂഡോ പരിശീലന കേന്ദ്രത്തിൻെറ ഉദ്ഘാടനവും എം.പി നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story