Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജീപ്പ് തോട്ടിലേക്ക്...

ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
cancel
മൂലമറ്റം: വാഗമൺ റൂട്ടിൽ പുള്ളിക്കാനം ഡി.സി കോളജിന് സമീപം . തൊടുപുഴ പുതുപരിയാരം സ്വദേശി ശ്രീദർശ്, ബന്ധു സതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. തൊടുപുഴയിൽനിന്ന്​ വാഗമണ്ണിന് പോകുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് തോട്ടിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറോടെയാണ്​ അപകടം. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. tdl mltm 5 വാഗമൺ റൂട്ടിൽ പുള്ളിക്കാനം ഡി.സി കോളജിന് സമീപം തോട്ടിലേക്ക് മറിഞ്ഞ ജീപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story