Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയു.ഡി.എഫ്​ വിശദീകരണ...

യു.ഡി.എഫ്​ വിശദീകരണ യോഗം

text_fields
bookmark_border
യു.ഡി.എഫ്​ വിശദീകരണ യോഗം
cancel
ചെറുതോണി: യു.ഡി.എഫ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മണിയാറൻ കുടിയിൽ നയവിശദീകരണ യോഗം സംഘടിപ്പിച്ചു. മുസ്​ലിംലീഗ് ജില്ല ട്രഷറർ കെ.എസ് സിയാദ് യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്​ ജില്ല കമ്മിറ്റി അംഗം സി.പി. സലീം അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ മുഖ്യ പ്രഭാഷണം നടത്തി. പി.എ. നവാസ്, സി.വി. തോമസ്,​ ജോയി വർഗീസ്, പി.ഡി ജോസഫ്, അനിൽ ആനിക്കനാട്ട് , കെ.എം ജലാലുദ്ദീൻ, ടിന്‍റു സുഭാഷ്, ഏലിയാമ്മ ജോയി, ടോമി കൊച്ചുകുടി, ജിജിമോൻ, വി.എം സെലിൻ. വിൻസന്‍റ്​ വള്ളാടി, മുജീബ് റഹ്മാൻ, ശിവൻ ചക്കര വേലിൽ എന്നിവർ സംസാരിച്ചു. ചിത്രം. യു.ഡി.എഫ് മണിയാറൻകുടിയിൽ നടത്തിയ നയവിശദീകരണ യോഗം മുസ്​ലിം ലീഗ് ജില്ല ട്രഷറർ കെ.എസ്. സിയാദ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story