Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകേടായ പഴവർഗങ്ങൾ ഓടയിൽ...

കേടായ പഴവർഗങ്ങൾ ഓടയിൽ തള്ളുന്നതായി പരാതി

text_fields
bookmark_border
കേടായ പഴവർഗങ്ങൾ ഓടയിൽ തള്ളുന്നതായി പരാതി
cancel
കുടയത്തൂർ: കുടയത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുസമീപം ഓടയിൽ പതിവായി കേടായ പഴവർഗങ്ങൾ തള്ളുന്നതായി പരാതി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരടക്കം ഒട്ടേറെ ആളുകൾ ബസ് കാത്തുനിൽക്കുന്ന കാത്തിരിപ്പുകേന്ദ്രത്തിനു സമീപം ഓടയിലാണ് മാലിന്യം ഉപേക്ഷിക്കുന്നത്. ഇതിനെതിരെ നടപടി എടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. tdl mltm3 കുടയത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ഓടയിൽ കേടായ പഴവർഗങ്ങൾ ഉപേക്ഷിച്ചനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story