Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതെരുവുനായ്​...

തെരുവുനായ്​ ആക്രമണത്തിൽ കാട്ടുപൂച്ച ചത്തു

text_fields
bookmark_border
തെരുവുനായ്​ ആക്രമണത്തിൽ കാട്ടുപൂച്ച ചത്തു
cancel
അടിമാലി: തെരുവുനായ്​ക്കളുടെ ആക്രമണത്തിൽ കാട്ടുപൂച്ച ചത്തു. മാങ്കുളം റേഞ്ചിൽ വേലിയാംപാറയിലാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാങ്കുളം റേഞ്ച് ഓഫിസർ ഉദയസൂര്യന്‍റെ നിർദേശപ്രകാരമെത്തിയ വനപാലക സംഘം ചത്ത കാട്ട്പൂച്ചയെ റേഞ്ച് ഓഫിസിലേക്ക് മാറ്റി. പ്രദേശത്ത്​ നായ്​ക്കളുടെ ശല്യം വർധിക്കുകയാണെന്ന്​ നാട്ടുകാർ പറഞ്ഞു. idg adi 4 cat ചിത്രം - തെരുവുനായ ആക്രമണത്തിൽ ചത്ത കാട്ടുപൂച്ച
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story