Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 5:28 AM IST Updated On
date_range 6 Jan 2022 5:28 AM ISTനിയന്ത്രണംവിട്ട കാർ വീടിെൻറ മതിൽ തകർത്തു
text_fieldsbookmark_border
നിയന്ത്രണംവിട്ട കാർ വീടിൻെറ മതിൽ തകർത്തു കാഞ്ഞാർ: നിയന്ത്രണംവിട്ട് പാഞ്ഞ കാർ വീടിൻെറ മതിൽ തകർത്തു. കുടയത്തൂർ സംഗമം ജങ്ഷന് സമീപം ബുധനാഴ്ച പുലർച്ച ഒരുമണിയോടെയാണ് സംഭവം. മുലമറ്റം ഭാഗത്തേക്കുവന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കൊച്ചു വാണിയപ്പുരയിൽ തങ്കപ്പൻപിള്ളയുടെ വീടിൻെറ മതിലാണ് തകർന്നത്. കാർ ഭാഗികമായി തകർന്നു. കാർ ഓടിച്ചിരുന്ന മൂലമറ്റം സ്വദേശി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. tdl mltm അപകടത്തിൽ തകർന്ന കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
