Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാട്ടാന ആക്രമണത്തിൽ...

കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്​

text_fields
bookmark_border
കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്​
cancel
മൂന്നാർ: രാത്രിയിൽ വഴിയരികിൽ നിന്ന ഒറ്റയാന്‍റെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. മാട്ടുപ്പെട്ടി എസ്റ്റേറ്റിലെ ആൻറണി റിച്ചാർഡിനാണ്​ (30) പരിക്കേറ്റത്. മൂന്നാറിൽനിന്ന്​ മാട്ടുപ്പെട്ടി എസ്റ്റേറ്റിലേയ്ക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് ആന ആക്രമിച്ചത്. ഓട്ടോ പൂർണമായി തകർന്നു. പരിക്കേറ്റ ആന്‍റണിയെ ടാറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രം 1 പരിക്കേറ്റ ആന്‍റണി റിച്ചാർഡ് ചിത്രം 2 ഒറ്റയാൻ തകർത്ത ഓട്ടോ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story