Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊഴിലുറപ്പ് പദ്ധതിയിൽ...

തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട്: പണം തിരിച്ചുപിടിക്കണമെന്ന്​ പഞ്ചായത്ത് കമ്മിറ്റി

text_fields
bookmark_border
കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് നടത്തിയവരിൽനിന്ന്​ പണം തിരിച്ചുപിടിക്കാൻ ജപ്തി നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്​ സിറ്റിസൺ ഇൻഫർമേഷൻ ബോർഡ്​ സ്ഥാപിച്ചതിൽ 2.85 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു. ക്രമക്കേട് നടത്തിയ പണം തിരിച്ചടക്കാത്ത സാഹചര്യത്തിലാണ്​ ക്രമക്കേട് നടത്തിയവരിൽനിന്ന്​ പണം തിരിച്ചുപിടിക്കാൻ ജപ്​തി നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി കലക്ടർക്ക്​ ശിപാർശ നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story