Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസാംസ്‌കാരിക സമ്മേളനവും...

സാംസ്‌കാരിക സമ്മേളനവും സംഗീതനിശയും

text_fields
bookmark_border
കട്ടപ്പന: സിങ്ങിങ്​​ ആർട്ടിസ്റ്റ്​ അസോ. (സാ) ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ 22ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 22ന് വൈകീട്ട്​ ഏഴിന്​ കട്ടപ്പന സി.എസ്.ഐ ഗാർഡനിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. പിന്നണി ഗായകരായ സുദീപ് കുമാർ, ഡോ. വൈക്കം വിജയലക്ഷ്​മി, അശ്വതി വിജയൻ, പി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ്​ സംഗീതനിശ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story