Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൂർവ വിദ്യാർഥി സംഗമം

പൂർവ വിദ്യാർഥി സംഗമം

text_fields
bookmark_border
മുട്ടം: മുട്ടം ഗവ. ഹൈസ്ക്കൂളിലെ 1986 ബാച്ച്​ എസ്.എസ്.എൽ.സി വിദ്യാർഥികളുടെ സംഗമം നടന്നു. മുട്ടം റൈഫിൾ ക്ലബിൽ നടന്ന പരിപാടിയിൽ പൂർവ വിദ്യാർഥികളായ 40ഓളം പേർ കുടുംബസമേതം പങ്കെടുത്തു. പരിപാടിയിൽ വിജു സി.ശങ്കർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്ലോറി പൗലോസ്, പൂർവ വിദ്യാർഥികളായ ഇടവെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എ.കെ. സുഭാഷ് കുമാർ, മുട്ടം സഹകരണ ബാങ്ക് പ്രസിഡൻറ് കെ. രാജേഷ്, അലക്സ്​ തോമസ്, രാജൻ മാത്യു എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story