Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭൂമി വാങ്ങാൻ പദ്ധതി...

ഭൂമി വാങ്ങാൻ പദ്ധതി ഉദ്​ഘാടനം ഇന്ന്​

text_fields
bookmark_border
കുമളി: ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ കുടുംബങ്ങൾക്ക് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വാങ്ങാനുള്ള പദ്ധതിയുടെ ഉദ്​ഘാടനം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്​ മൂന്നിന് പട്ടികജാതി ക്ഷേമമന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. കുമളി പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കുന്ന പരിപാടിയിൽ വാഴൂർ സോമൻ എം.എൽ.എ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story