Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബൂത്ത്​ നിറഞ്ഞു;...

ബൂത്ത്​ നിറഞ്ഞു; പ്ലാസ്​റ്റിക്കുകൾ നീക്കണം

text_fields
bookmark_border
- അധികൃതർ അറിയാൻ- അടിമാലി: കുഞ്ചിത്തണ്ണി ടൗണിലെ പ്ലാസ്​റ്റിക്​ കുപ്പികൾ നീക്കംചെയ്ത് പരിസരം വൃത്തിയാക്കണമെന്ന ആവശ്യം ശക്തമായി. വെള്ളത്തൂവൽ പഞ്ചായത്ത് കുഞ്ചിത്തണ്ണി ടൗണിൽ അക്ഷയകേന്ദ്രത്തിനും തപാൽ ഓഫിസിനും മുന്നിലാണ് പ്ലാസ്​റ്റിക്​ കുപ്പികൾ ശേഖരിക്കാൻ ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്. ബൂത്തി​ൻെറ മുക്കാൽ ഭാഗത്തോളം കുപ്പി നിറഞ്ഞുകിടക്കുകയാണ്. പരിസരം മുഴുവൻ കാട്​ വളർന്നുനിൽക്കുകയാണ്. ബൂത്തിനുള്ളിലെ കുപ്പികൾ നീക്കംചെയ്യുന്നതിനും പരിസരം വൃത്തിയാക്കുന്നതിനും പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story