Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅവധിയുടെ മറവിൽ...

അവധിയുടെ മറവിൽ മലയിടിക്കുന്നതായി പരാതി

text_fields
bookmark_border
അവധിയുടെ മറവിൽ മലയിടിക്കുന്നതായി പരാതി
cancel
ചെറുതോണി: കഞ്ഞിക്കുഴി പിള്ളസിറ്റിയില്‍ മലയിടിച്ച്​ മണ്ണുവില്‍പന നടത്തുന്നതായി പരാതി. മണ്ണു മാറ്റുന്നതിനു ജിയോളജി വകുപ്പി‍ൻെറ അനുമതിയാവശ്യമാണ്. എന്നാല്‍, പട്ടയമില്ലാത്ത ഭൂമിയില്‍നിന്ന് നൂറുകണക്കിന്​ ലോഡ് മണ്ണാണ് മലയിടിച്ച് എടുത്തുമാറ്റുന്നതെന്നാണ്​ പരാതി. രാത്രിയാണ് മണ്ണുമാറ്റുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ മണ്ണെടുക്കുന്നതിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമെടുത്തിട്ടില്ല. റവന്യൂ വകുപ്പ് അധികാരികളുടെ അറിവോടെയാണ് മലയിടിച്ച് മണ്ണുമാറ്റുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിനെതിരെ റവന്യൂ മന്ത്രിക്കു പരാതി നല്‍കുമെന്നും നാട്ടുകാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story