Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപി.ടി നിലപാടുകളുടെ...

പി.ടി നിലപാടുകളുടെ നേതാവ്​ -അനുശോചന സമ്മേളനം

text_fields
bookmark_border
തൊടുപുഴ: പി.ടി തോമസി​ൻെറ നിര്യാണത്തിൽ തൊടുപുഴയിൽ അനുശോചന സമ്മേളനം ചേർന്നു. നിലപാടുകളിൽ വിട്ടുവീഴ്​ചയില്ലാത്ത വ്യക്തിത്വമായിരുന്നു പി.ടി. തോമസെന്ന്​ യോഗം അനുസ്​മരിച്ചു. തൊടുപുഴ ഗാന്ധി സ്ക്വയറിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ഇടുക്കി ഡി.സി.സി പ്രസിഡൻറ്​ സി.പി. മാത്യു അധ്യക്ഷതവഹിച്ചു. പി.ജെ ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്​. അശോകൻ, ഫാ. ജോസഫ് കുന്നത്ത്, മുൻ എം.എൽ.എ ജോസ് കുറ്റിയാനി, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ, എം. എസ്. മുഹമ്മദ്, പി.പി. സാനു, സി.കെ. വിദ്യാസാഗർ, നൗഫൽ കൗസരി, കെ.ഐ. ആൻറണി, സുരേഷ് ബാബു, കെ.എസ്. സിറിയക് സി.കെ. ശിവദാസ്, മാർട്ടിൻ മാണി, മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്​, പ്രഫ. വിൻസൻറ്​ മാളിയേക്കൽ, എൻ. വിനോദ്കുമാർ, എൻ.എസ്​.എസ്​ താലൂക്ക് യൂനിയൻ കമ്മിറ്റി അംഗം എസ്​. ശ്രീനിവാസൻ കോൺഗ്രസ് നേതാക്കളായ ഇബ്രാഹീംകുട്ടി കല്ലാർ, ഇ.എം. ആഗസ്തി, റോയ് കെ.പൗലോസ്, ജോയ് തോമസ്, മുൻ എം.എൽ.എ സുലൈമാൻ റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. വിവിധ സാമൂഹിക രാഷ്​ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. അനുസ്മരണ പ്രമേയം ഡി.സി.സി ജനറൽ സെക്രട്ടറി ടി.ജെ. പീറ്റർ അവതരിപ്പിച്ചു. ​TDL PT ANUSHOCHANAM തൊടുപുഴ പഴയ പ്രൈവറ്റ്​ ബസ്​ സ്​റ്റാൻഡ്​ മൈതാനിയിൽ നടന്ന അനുശോചന സമ്മേളനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story