Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബ്രേക്ക് നഷ്​ടപ്പെട്ട...

ബ്രേക്ക് നഷ്​ടപ്പെട്ട ആംബുലൻസ് മതിലിൽ ഇടിച്ച്​ നിർത്തി

text_fields
bookmark_border
ബ്രേക്ക് നഷ്​ടപ്പെട്ട ആംബുലൻസ് മതിലിൽ ഇടിച്ച്​ നിർത്തി
cancel
യാത്രികർക്ക്​ പരിക്കില്ല മുട്ടം: ഇറക്കത്തിൽ . ആംബുലൻസിന് സാരമായ കേടുപാട്​ സംഭവിച്ചെങ്കിലും യാത്രികർ പരിക്കില്ലാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്​ച പുലർച്ച മൂന്നിന്​ തുടങ്ങനാട് പുറവിളക്ക് സമീപമാണ് അപകടം. രാജാക്കാട് നിന്ന്​ കോട്ടയം മെഡിക്കൽ കോളജിൽ പോയി വന്ന ആംബുലൻസി​ൻെറ ബ്രേക്കാണ്​ കുത്തനെയുള്ള ഇറക്കത്തിൽ നഷ്​ടപ്പെട്ടത്​. എതിർദിശയിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. tdl mltm പുറവിളക്ക് സമീപം അപകടത്തിൽപെട്ട ആംബുലൻസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story