Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകഞ്ചാവ് കേസിൽ...

കഞ്ചാവ് കേസിൽ കഠിനതടവും പിഴയും

text_fields
bookmark_border
മുട്ടം: കഞ്ചാവ് കടത്തിയ കേസിൽ ഈരാറ്റുപേട്ട പൂഞ്ഞാർ ചോലത്തടം മുതലക്കുഴി വീട്ടിൽ ആൽബിന് ​(30) നാലുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവ്​ അനുഭവിക്കണം. തൊടുപുഴ എൻ.ഡി.പി.എസ് ജഡ്ജി ജി. അനിലാണ് ശിക്ഷ വിധിച്ചത്. 2018 ജൂൺ 12നാണ് കേസിനാസ്പദമായ സംഭവം. തലപ്പലം ആറാം മൈലിൽനിന്ന്​ കഞ്ചാവ് കടത്തുന്നതിനിടെ ഈരാറ്റുപേട്ട പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story