Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്​റ്റാർട്ടപ്​ ഹബ്​...

സ്​റ്റാർട്ടപ്​ ഹബ്​ ഉദ്ഘാടനം ഇന്ന്​

text_fields
bookmark_border
തൊടുപുഴ: തൊടുപുഴയിലെ ആദ്യത്തെ സ്​റ്റാർട്ടപ്​ ഹബും കോവർക്കിങ്​ സ്പേസുമായ ഗ്ലോബൽ 247 സ്പെസ്​ ബുധനാഴ്ച പീറ്റേഴ്​സ്​ ടവറിൽ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന്​ കമ്പനി മാനേജിങ് ഡയറക്​ടർ ഡോണി സിറിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 30 പ്ലഗ്​ ആൻഡ് പ്ലേയ് മോഡൽ ഓഫിസുകളാണ്​ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്​ട്ര ഓഫിസുകളുടെ നിലവാരത്തിലുള്ള സൗകര്യങ്ങളും ഉയർന്ന വേഗതയുള്ള ഇൻറർനെറ്റ്​ മീറ്റിങ്​ റൂമുകൾ, ബിസിനസ് വിപുലീകരണത്തിനുള്ള സ്​റ്റാർട്ട്​ ഹബ്, രജിസ്ട്രേഷൻ പിന്തുണ തുടങ്ങിയ ഇവിടെ ലഭ്യമാകുമെന്ന്​ ഇദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story