Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെരുന്തേനീച്ചയുടെ...

പെരുന്തേനീച്ചയുടെ കുത്തേറ്റ് മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
മൂലമറ്റം: . പനക്കിയിൽ ശശിധരൻ, പാലിക്കുന്നേൽ ജോസഫ് ആൻറണി, സിബി ജോസഫ് എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്​ച രാവിലെ 10ഓടെ മൂലമറ്റം ടൗൺ അംഗൻവാടിയുടെ സമീപത്ത് കിണർ പണിക്കെത്തിയവരെയാണ് തേനീച്ച ആദ്യം കുത്തിയത്. പരുന്ത് കൊത്തിയാണ് തേനീച്ചക്കൂട് ഇളകിയതെന്നാണ് കരുതുന്നത്. കുത്തേറ്റവർ ഓടി മൂലമറ്റം ബസ്​സ്​റ്റാൻഡിലെത്തി. ബസ്​സ്​റ്റാൻഡിലെ ചില കടകളുടെയും ബസുകളുടെയും ഷട്ടർ അടച്ചാണ് തേനീച്ചയുടെ ആക്രമണത്തിൽനിന്ന്​ രക്ഷപ്പെട്ടത്. കാൽനടക്കാർക്കും ഒട്ടേറെ സമീപവാസികൾക്കും തേനീച്ചയുടെ കുത്തേറ്റു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story