Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനഷ്​ടപരിഹാരം നൽകി

നഷ്​ടപരിഹാരം നൽകി

text_fields
bookmark_border
മുട്ടം: വാഴയും കപ്പയും വെട്ടിനശിപ്പിച്ച സംഭവത്തിൽ പ്രതിഷേധം കനത്തതോടെഒത്തുതീർപ്പാക്കി. ശങ്കരപ്പിള്ളി ഭാഗത്ത്​ മലങ്കര ജലാശയത്തിനോട് ചേർന്ന് എം.വി.ഐ.പി വക സ്ഥലത്ത് പനയ്ക്കൽ നാരായണൻ കുഞ്ഞൻ കൃഷി ചെയ്ത വാഴയും കപ്പയുമാണ് വെട്ടിനശിപ്പിച്ചത്. കൂടാതെ ഇവ ഉണക്കിക്കളയാൻ വിഷം തളിക്കുകയും ചെയ്തു. വിഷം സമീപത്തെ കിണറ്റിൽ തെറിച്ചതിനാൽ നാട്ടുകാർ മുട്ടം പഞ്ചായത്തിൽ പരാതി നൽകി. പരാതിയെത്തുടർന്ന് കിണർ ശുചിയാക്കി നൽകാൻ ആരോപണ വിധേയന്​ നിർദേശം നൽകി. കുലയ്ക്കാറായ വാഴയും വിളവെടുക്കാറായ കപ്പയുമാണ് നശിപ്പിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story