Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവ്യാജലെറ്റർ പാഡ്;...

വ്യാജലെറ്റർ പാഡ്; ലാബിനെതിരെ കേസ്​

text_fields
bookmark_border
കുമളി: വ്യാജ ​െലറ്റർപാഡ് ഉപയോഗിച്ച് രോഗികൾക്ക് ചികിത്സയും മരുന്നും നിർദേശിക്കുന്നതായ പരാതിയിൽ കുമളി ഒന്നാം മൈലിലെ സ്വകാര്യ ലാബിനെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി ജില്ല ആശുപത്രിയിലെ ഡോ. മണികണ്ഠൻ നൽകിയ പരാതിയിലാണ്​ കേസെടുത്തതെന്ന് ഇൻസ്പെക്ടർ ജോബിൻ ആൻറണി പറഞ്ഞു. ഡോ. മണികണ്ഠ​ൻെറ പേരിലെ ​െലറ്റർപാഡ് വ്യാജമായി തയാറാക്കി ലാബ് അധികൃതർ ചികിത്സയും ലാബ് പരിശോധന സംബന്ധിച്ച നിർദേശങ്ങളും നൽകുന്നതായാണ് പരാതി. .........
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story