Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസിവിൽ സ്​റ്റേഷനിൽ...

സിവിൽ സ്​റ്റേഷനിൽ ജീവനക്കാർ താമസവും തുടങ്ങി

text_fields
bookmark_border
പീരുമേട്: മിനി സിവിൽ സ്​റ്റേഷനിലെ ചില ഒാഫിസുകളിൽ ജീവനക്കാർ അനധികൃതമായി താമസിക്കുന്നു. ഭക്ഷണം പാകംചെയ്യുന്നതും കിടക്കുന്നതും ഓഫിസിൽ. ഇൻഡക്​ഷൻ കുക്കറുകളിൽ ഭക്ഷണം പാകം ചെയ്യുന്നതി​ൻെറ വൈദ്യുതി ബില്ലും ഓഫിസുകളിൽനിന്നാണ് അടക്കുന്നത്. ഓഫിസുകളിലെ ശൗചാലയങ്ങളിൽ ഉപയോഗിക്കാൻ സംഭരിച്ച വെള്ളവും ഇവർ ദിനചര്യക്ക് ഉപയോഗിക്കുന്നതായി പറയുന്നു. വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് താമസിക്കാൻ ക്വാർട്ടേഴ്സുകൾ ഉണ്ടെങ്കിലും പലരും താമസിക്കാൻ തയാറാകുന്നില്ല. ആൾത്താമസമില്ലാത്ത ക്വാർട്ടേഴ്സുകൾ നശിക്കുകയാണ്. സിവിൽ സ്​റ്റേഷനിൽ ജീവനക്കാർ കഴിയുമ്പോൾ രാത്രികാല സുരക്ഷ ജീവനക്കാർ എത്താതിരിക്കുന്നതും പതിവാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story