Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാജ്യത്തെ സ്​ത്രീകളെ...

രാജ്യത്തെ സ്​ത്രീകളെ സുരക്ഷിതരാക്കണം -പി.കെ. ശ്രീമതി

text_fields
bookmark_border
ചെറുതോണി: വിവാഹപ്രായം ഉയർത്തി എന്നതുകൊണ്ട് ഇന്ത്യയിലെ സ്ത്രീകൾ സുരക്ഷിതരാകില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. സി.പി.എം നേതൃത്വത്തിൽ സംഘടിപ്പിച്ച വനിത സെമിനാർ തങ്കമണിയിൽ ഉദ്​ഘാടനം ​െചയ്യുകയായിരുന്നു. വർഗീയതയും സ്ത്രീകൾക്കെതിരായ ക്രൂരതകളും ഇല്ലാതാക്കാനാണ് കേന്ദ്രം ആദ്യം ശ്രമിക്കേണ്ടത്​. ജനുവരി മൂന്ന്​, നാല്​, അഞ്ച്​ തീയതികളിൽ കുമളിയിൽ നടക്കുന്ന സി.പി.എം ജില്ല സമ്മേളനത്തിന് മുന്നോടിയായാണ് തങ്കമണിയിൽ സെമിനാർ നടത്തിയത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ജില്ല കമ്മിറ്റി അംഗം ഷൈലജ സുരേന്ദ്രൻ, സി.വി. വർഗീസ്, റോമിയോ സെബാസ്​റ്റ്യൻ, പി.ബി. സബീഷ്, ലിസി ജോസ്, പ്രഭ തങ്കച്ചൻ, ഷേർളി ജോസഫ്, സുനിത സജീവ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story