Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവലിയകണ്ടം പാടത്ത്​...

വലിയകണ്ടം പാടത്ത്​ കൊയ്​ത്ത്​ തുടങ്ങി

text_fields
bookmark_border
കട്ടപ്പന: ശനികൂട്ടം കൃഷികൂട്ടായ്മ ആഭിമുഖ്യത്തിൽ വലിയകണ്ടം പാടത്ത്​ നെൽകൃഷി വിളവെടുപ്പ് തുടങ്ങി. കൊയ്ത്തി‍ൻെറ ഉദ്ഘാടനം നഗരസഭ കൗൺസിലർ രജിത രമേശ്‌ നിർവഹിച്ചു. കൊയ്തും മെതിയും കറ്റതല്ലും ഒരാഴ്​ചയോളം നീളും. ശനിക്കൂട്ടം കോഒാഡിനേറ്റർ സി.പി. റോയ്, വിനോദ്, ലിജോ രമണൻ തുടങ്ങിയവർ നേതൃത്വം നൽകി. നെൽകൃഷി വിളവെടുപ്പിനുശേഷം ഇവിടെ കപ്പ കൃഷി ചെയ്യാനാണ്​ നീക്കം. ------ ഫോട്ടോ - ശനികൂട്ടം കൃഷികൂട്ടയ്മ വലിയകണ്ടം പാടത്തിറക്കിയ നെൽകൃഷി വിളവെടുപ്പ്​ കൗൺസിലർ രജിത രമേശ്‌ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story