Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:28 AM IST Updated On
date_range 21 Dec 2021 5:28 AM ISTകഞ്ചാവ് കടത്ത് കേസിൽ തടവും പിഴയും
text_fieldsbookmark_border
മുട്ടം: കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ. വണ്ടൻമേട് വെയർഹൗസ് കോളനിയിൽ താമസിക്കുന്ന സുരേഷ് (26), പ്രഭാകരൻ (25) എന്നിവരെയാണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. 2016 ഡിസംബർ 27ന് കുമളി-മൂന്നാർ റോഡിൽ ഒന്നാം മൈലിൽനിന്ന് മൂന്ന് കിലോ കഞ്ചാവ് കടത്തിയ കേസിലാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി. tdl mltm 2 സുരേഷ്, പ്രഭാകരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
