Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭൂപ്രശ്‌നങ്ങള്‍...

ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാൻ മുന്തിയ പരിഗണന –മന്ത്രി

text_fields
bookmark_border
നെടുങ്കണ്ടം: ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവശേഷിക്കുന്ന പട്ടയവിതരണത്തിനും മുന്തിയ പരിഗണന നല്‍കുമെന്ന്്് മന്ത്രി റോഷി അഗസ്​റ്റിൻ. ജൂബിലി വര്‍ഷത്തില്‍ ജില്ലയില്‍ പരമാവധി പട്ടയം നല്‍കും. ഭൂപ്രശ്‌നം ചര്‍ച്ച ചെയ്യാൻ റവന്യൂമന്ത്രി ജില്ലയിലെത്തും. ഇതുവരെ ജല അതോറിറ്റി കേരളത്തില്‍ നല്‍കിയത് 17 ലക്ഷം കണക്​ഷനുകളാണ്. 2024 ആകുമ്പോഴേക്കും 60 ലക്ഷമായി ഉയര്‍ത്തും. നെടുങ്കണ്ടം പഞ്ചായത്തില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി 121 കോടി രൂപയുടെ അംഗീകാരമായതായും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story