Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുല്ലപ്പെരിയാർ: ഏകദിന...

മുല്ലപ്പെരിയാർ: ഏകദിന ഉപവാസ സമരം

text_fields
bookmark_border
മുല്ലപ്പെരിയാർ: ഏകദിന ഉപവാസ സമരം
cancel
കുമളി: അണക്കെട്ടി‍ൻെറ കാര്യത്തിൽ ജനങ്ങൾക്ക് സംരക്ഷണം നൽകാൻ പിണറായി വിജയ‍​ൻെറ നേതൃത്വത്തിലുള്ള സർക്കാർ പരാജയമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. മുല്ലപ്പെരിയാർ ഡാം പുനർനിർമിക്കണമെന്ന്​ ആവശ്യപ്പെട്ട് വെള്ളാരംകുന്ന് കോൺഗ്രസ് മേഖല കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ഉദ്​ഘാടനം ചെയ്യുകയായിരുന്നു. ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ. സിറിയക് തോമസ്, പി.പി. റഹിം, ബിജു ദാനിയേൽ, ഷാജി പൈനേടത്ത്, പി.ആർ. അയ്യപ്പൻ, ആ​ൻറണി കുഴിക്കാട്ട്, മുകേഷ് മോഹനൻ, ടോണി തോമസ്, ജോബി ചെമ്മല, റോബിൻ കാരയ്ക്കാട്ട്, പ്രസാദ് മാണി, മജോ കാരിമുട്ടം, ഷിബു എം.തോമസ്, പി.എൻ. സെബാസ്​റ്റ്യൻ, ബിനോയി നടുപറമ്പിൽ, ജയൻ കുഴിക്കാട്ട്, ജോമോൻ മുരിയൻകാവിൽ, സണ്ണി പാറാട്ടുകുന്നേൽ, റോജോ, ജ്യോതിഷ്, ബിബിൻ, മനു എന്നിവർ പങ്കെടുത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ എം.എം. വർഗീസ്​ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്​തു. Cap: വെള്ളാരംകുന്നിൽ നടന്ന ഉപവാസ സമരം ഡീൻ കുര്യാക്കോസ് എം.പി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story