Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയൂനിറ്റ് സമ്മേളനം

യൂനിറ്റ് സമ്മേളനം

text_fields
bookmark_border
യൂനിറ്റ് സമ്മേളനം
cancel
നെടുങ്കണ്ടം: കേരള സ്​​റ്റേറ്റ്​ ടൈലേഴ്‌സ് അസോസിയേഷന്‍ എഴുകുംവയല്‍ സംസ്ഥാന വൈസ് പ്രസിഡൻറ്​ സി. സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞമ്മ സെബാസ്​റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജോസഫ് കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി എന്‍.എം. തങ്കച്ചന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രേമി രാരിച്ചന്‍, ജോയ് കീച്ചേരിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ആര്‍.ജി. ജോയിച്ചന്‍ (പ്രസി.​) മിനി ജോസഫ് (സെ​ക്ര.) ബിനു മാത്യു, ലില്ലിക്കുട്ടി സെബാസ്​റ്റിൻ, ലാലി തോമസ്, എം.സി. നിഷ, പ്രിന്‍സി (എക്‌സി. അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. idl ndk കെ.എസ്.ടി.എ എഴുകുംവയല്‍ സംസ്ഥാന വൈസ് പ്രസിഡൻറ്​ സി. സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story