Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാറുമായി ഇടിച്ച്​ ...

കാറുമായി ഇടിച്ച്​ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

text_fields
bookmark_border
കാറുമായി ഇടിച്ച്​  ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
cancel
മുട്ടം: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്. മൂലമറ്റം അമ്പലക്കാട്ട് ശ്രീജിത്ത് കുമാറിനാണ് പരിക്കേറ്റത്. ഇയാളെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ഭാഗത്തുനിന്ന്​ മുട്ടം ഭാഗത്തേക്ക് വര​ുകയായിരുന്ന കാറും ടൂറിസം ഹബിന് സമീപത്തുനിന്ന്​ വരുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 10ഓടെയാണ് അപകടം. tdl mltm5 അപകടത്തിൽ തകർന്ന കാറും ബൈക്കും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story