Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ ശല്യപ്പെടുത്തിയ യുവാവ് പിടിയിൽ

text_fields
bookmark_border
പെൺകുട്ടിയെ ശല്യപ്പെടുത്തിയ യുവാവ് പിടിയിൽ
cancel
അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്​റ്റിൽ. അടിമാലി മന്നാങ്കാല മേപ്രഗത്ത് ബിബിനെയാണ്​ (32) അടിമാലി പൊലീസ് അറസ്​റ്റ്​ ചെയ്​തത്​. ഇതുസംബന്ധിച്ച് പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിയിലാണ്​ ഇയാൾ അറസ്​റ്റിലായത്​. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Idl adi 4 arest ചിത്രം • ബിബിൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story