Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:29 AM IST Updated On
date_range 19 Dec 2021 5:29 AM ISTതോട്ടം മേഖലയില്‍ സമ്പൂര്‍ണ സാക്ഷരത പദ്ധതിക്ക്്് തുടക്കം
text_fieldsbookmark_border
നെടുങ്കണ്ടം: ജില്ലയിലെ തോട്ടം മേഖലയില്‍ സമ്പൂര്‍ണ സാക്ഷരത കൈവരിക്കുന്നതിന് പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. തമിഴ് തോട്ടം മേഖലയിലെ നിരക്ഷരരായവരെ കണ്ടെത്തി, പ്രത്യേക ക്ലാസുകള്‍ നല്‍കും. മലയാളവും തമിഴും അറിയാവുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ക്ലാസ് നടത്തുക. തോട്ടം മേഖലയായ പാമ്പാടുംപാറ പഞ്ചായത്തില്‍ പദ്ധതിക്ക് തുടക്കമായി. വാര്‍ഡ്തല കോഓഡിനേറ്റര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. 2022 മാര്‍ച്ച് 31നകം ക്ലാസുകള്‍ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story