Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകഞ്ചാവുമായി രണ്ടുപേർ...

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കുമളി: തേക്കടി റോഡരികിൽനിന്ന്​ കഞ്ചാവുമായി രണ്ടു പേരെ കുമളി പൊലീസ് അറസ്​റ്റ്​ ചെയ്തു. തേക്കടി അമ്പാടിക്കവല പള്ളിക്കൽ വീട്ടിൽ സാമുവൽ (70), രാഹുൽ സദനത്തിൽ എം.ആർ. മണി (61) എന്നിവരാണ് അറസ്​റ്റിലായത്. ഇരുവരിൽനിന്നുമായി 635 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കുമളി ഇൻസ്പെക്​ടർ ജോബിൻ ആൻറണിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story