Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 5:29 AM IST Updated On
date_range 18 Dec 2021 5:29 AM ISTസ്േറ്റഡിയം കോംപ്ലക്സില്‍ കഞ്ചാവ് വില്പന
text_fieldsbookmark_border
നെടുങ്കണ്ടം: സ്േറ്റഡിയം കോംപ്ലക്സില്‍ കഞ്ചാവ് മാഫിയയുടെ വിളയാട്ടം. നെടുങ്കണ്ടം പഞ്ചായത്ത് വക സ്േറ്റഡിയത്തിലാണ് കഞ്ചാവ് വില്പന വ്യാപകമായതായി സമീപവാസികള്‍ പറയുന്നത്. പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളില്‍നിന്ന് ഇരുചക്ര വാഹനത്തില്‍ യുവാക്കള്‍ സ്റ്റേഡിയം കോംപ്ലക്സില്‍ എത്തുേമ്പാഴേക്കും കഞ്ചാവുമായി വില്പനക്കാര് സ്ഥലത്തെത്തുകയാണ് ചെയ്യുന്നത്. രാത്രിയില്‍ എത്തുന്ന സംഘം വൈകിയാണ് മടങ്ങുക. സ്റ്റേഡിയത്തിനുള്ളിലാണ് ഇവര്‍ ക്യാമ്പ് ചെയ്യുന്നതും. മാഫിയ വിളയാട്ടം വര്‍ധിച്ചതോടെ സമീപത്തെ വ്യാപാരികൾ ഭീതിയിലാണ്. പൊലീസ് സ്റ്റേഷൻെറ തൊട്ടടുത്താണ് സ്റ്റേഡിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story