Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുടുംബശ്രീ ജനകീയ...

കുടുംബശ്രീ ജനകീയ ഹോട്ടൽ തുടങ്ങി

text_fields
bookmark_border
കുടുംബശ്രീ ജനകീയ ഹോട്ടൽ തുടങ്ങി
cancel
കാഞ്ഞാർ: കുടയത്തൂർ പഞ്ചായത്തി​ൻെറയും കുടുംബശ്രീയുടെയും സംയുക്ത നേതൃത്വത്തിൽ ജനകീയ ഹോട്ടൽ തുടങ്ങി. പഞ്ചായത്ത്‌ ഓഫിസിന് എതിർവശം മൂപ്പാത്തിയിൽ ബിൽഡിങ്ങിലാണ് ഭക്ഷണശാല ആരംഭിച്ചത്. 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്ന ഹോട്ടലി​ൻെറ ഉദ്​ഘാടനം ജില്ല പഞ്ചായത്ത്‌ അംഗം പ്രഫ. എം.ജെ. ജേക്കബ് നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡൻറ്​ ഉഷ വിജയൻ, വൈസ് പ്രസിഡൻറ്​ ആഞ്ചലീന സിജോ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എൻ. ഷിയാസ്, പുഷ്​പ വിജയൻ, ആശ റോജി, മെംബർമാരായ ശ്രീജിത്ത്‌, ജോസഫ്, സി.ഡി.എസ് ചെയർപേഴ്സൻ ലീലാമ്മ ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു. tdl mltm ജനകീയ ഹോട്ടലി​ൻെറ ഉദ്​ഘാടനം ജില്ല പഞ്ചായത്ത്‌ അംഗം എം.ജെ. ജേക്കബ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story